Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് വ്യാപന സാധ്യത;...

കോവിഡ് വ്യാപന സാധ്യത; ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു

text_fields
bookmark_border
കോഴിക്കോട്: കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി ജുമുഅ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചതായി വിവിധ പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സൗത്​ ബീച്ച് കടപ്പുറം പള്ളി, പരപ്പില്‍ ശാദുലി പള്ളി, ഇടിയങ്ങര എളയ​ൻെറ പള്ളി എന്നിവടങ്ങളിലാണ് ജുമുഅ നിര്‍ത്തിയത്. സാമൂഹിക അകലം കൃത്യമായി പാലിച്ച്​, താപപരിശോധന നടത്തി, സാനിറ്റൈസറും മാസ്‌കും ഉറപ്പു വരുത്തി, രജിസ്​റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയുമെല്ലാം കോവിഡ് നിബന്ധനകളും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്​ പള്ളികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിലായി ആദ്യമെത്തുന്ന 100 പേര്‍ക്കായി നിജപ്പെടുത്തി ജുമുഅ നമസ്‌കാരങ്ങളും പള്ളികളില്‍ നടന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story