Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ് ടു റിസൽറ്റ്​

പ്ലസ് ടു റിസൽറ്റ്​

text_fields
bookmark_border
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂരിന്​ 91.5 ശതമാനം വിജയം. സയൻസ് വിഷയത്തിൽ 53ൽ 50 പേർ വിജയിച്ചു. കോമേഴ്‌സ് വിഭാഗത്തിൽ 63 പേർ പരീക്ഷ എഴുതിയതിൽ 59 പേർ വിജയിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയ ശതമാനം 42.5. 80 പേർ പരീക്ഷ എഴുതിയതിൽ 34 പേർ വിജയിച്ചു. തോട്ടുമുക്കം സൻെറ്​ ജോസഫ്സ്​ സ്‌കൂളിന്​ 88.49 ശതമാനം വിജയം. 113 പേരിൽ 100 കുട്ടികൾ വിജയിച്ചു.
Show Full Article
TAGS:
Next Story