Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹ്യുമാനിറ്റീസ് കോഴ്സ്...

ഹ്യുമാനിറ്റീസ് കോഴ്സ് തുടങ്ങും

text_fields
bookmark_border
മുക്കം: മതശിക്ഷണത്തോ​െടാപ്പം എസ്.എസ്.എൽ.സി പാസായ പെൺകുട്ടികൾക്ക് ചേന്ദമംഗലൂർ സുന്നിയ്യ കോളജി​ൻെറ കീഴിലുള്ള ഐവ അക്കാദമിക്​ കൗൺസിൽ ഹ്യുമാനിറ്റീസ് കോഴ്സ് ആരംഭിക്കുന്നു. യോഗത്തിൽ പ്രിൻസിപ്പൽ പ്രഫ. അബ്​ദുറസാഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ യു.കെ. അബ്​ദുല്ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്‌തു.
Show Full Article
TAGS:
Next Story