Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറൻ​റീനിലുള്ള...

ക്വാറൻ​റീനിലുള്ള പ്രവാസികൾക്ക് സ്നേഹസമ്മാനം നൽകി

text_fields
bookmark_border
മടവൂർ: ടൗൺ ജി.സി.സി കെ.എം.സി.സിയുടെയും മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ക്വാറൻറീനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹസമ്മാനം കൈമാറി. മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പി.സി. മൂസ അധ്യക്ഷതവഹിച്ചു. എ.പി. നാസർ, കാസിം കുന്നത്ത്, എ.പി. യൂസുഫ് അലി, മുനീർ പുതുക്കുടി, ടി. നാസർ, റബീൽ ആരാമം, കെ.പി. ഷബീറലി തുടങ്ങിയവർ സംബന്ധിച്ചു. പി.സി. തസ്​ലീമലി സ്വാഗതവും കെ.പി. ജബ്ബാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story