Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTവലിയങ്ങാടിയിൽ മാലിന്യ നിർമാർജന പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: വലിയങ്ങാടിയിലെ വ്യാപാരികൾ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കീഴിലെ ഹരിത കർമസേനയുമായി സഹകരിച്ച് നടത്തുന്ന മാലന്യ നിർമാർജന പദ്ധതി വിജയം. ഒരോ സ്ഥാപനത്തിലും ദിവസേന ഉണ്ടാകുന്ന പ്ലാസ്റ്റിക്, ജൈവ മാലിന്യം വലിച്ചെറിയാതെ വേർതിരിച്ച് ബക്കറ്റുകളിൽ ശേഖരിച്ച് ഹരിത കർമസേന പ്രവർത്തകർക്ക് ആഴ്ചയിൽ ഒരിക്കൽ കൈമാറുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. കോവിഡ് സാഹചര്യത്തിലെ ശുചീകരണ പ്രവർത്തന ഭാഗമായി വലിയങ്ങാടി മേഖലയിൽനിന്ന് ശേഖരിച്ച മാലിന്യം യൂനിറ്റ് സെക്രട്ടറി ജോസഫ് വലപ്പാട്ട്, ഹെൽത്ത് വിഭാഗം 17ാം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. valiyangadi waste വലിയങ്ങാടിയിൽ വ്യാപാരികളും കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് മാലിന്യം നീക്കം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story