Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്മാനവിതരണം നടത്തി

സമ്മാനവിതരണം നടത്തി

text_fields
bookmark_border
മൂഴിക്കൽ: ജീവകാരുണ്യരംഗം ഉൾ​െപ്പടെയുള്ള പ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് സജീവസാന്നിധ്യമായ സ്വന്തം മലാകുന്ന് വാട്​സ്​ആപ്​ കൂട്ടായ്മ നടത്തിയ 'കാവിലെ പാട്ടുമത്സര'ത്തി​ൻെറ സമ്മാനവിതരണം ചേവായൂർ സബ് ഇൻസ്പെക്ടർ മിനിമോൾ നിർവഹിച്ചു. സഫ്‌നാസ്, വി.എം. സാജിദ്, നാസർ കന്മയിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സ്പെഷൽ ജൂറി പുരസ്​കാരങ്ങളും പ്രോത്സാഹനസമ്മാനങ്ങളും വിതരണം ചെയ്​തു. ഷബീർ മൂഴിക്കൽ അധ്യക്ഷത വഹിച്ചു. കെ.കെ. നവാസ് മൂഴിക്കൽ, ഫായിസ് ലക്കി എന്നിവർ സംസാരിച്ചു. ഷാഹ സമാൻ സ്വാഗതവും വി.കെ. ഹനീഫ നന്ദിയും പറഞ്ഞു. ഫസൽ റഹ്മാൻ കന്മയിൽ, നിഷാദ്, നിയാസ്, ഷിനാസ്, മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story