Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഗതാഗതയോഗ്യമാക്കാൻ ...

റോഡ് ഗതാഗതയോഗ്യമാക്കാൻ ധർണ

text_fields
bookmark_border
അരിക്കുളം: ഓയിൽ മിൽ-ഊരള്ളൂർ റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് അരിക്കുളം ടൗൺ കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഡി.സി. സിസെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. ടി.എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. സി. രാമദാസ്, പി. കുട്ടികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story