Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൈകൾ വിതരണം ചെയ്തു

തൈകൾ വിതരണം ചെയ്തു

text_fields
bookmark_border
തൈകൾ വിതരണം ചെയ്തു
cancel
കടലുണ്ടി: എസ്.വൈ.എസ് വട്ടപ്പറമ്പ് യൂനിറ്റ് സാന്ത്വനം ക്ലബി​ൻെറ ആഭിമുഖ്യത്തിൽ 100 കുടുംബങ്ങൾക്ക് ഫല വൃക്ഷത്.15 ഇനം തൈകളാണ് വളൻറിയർമാർ വീട്ടിലെത്തിച്ചു നൽകിയത്. കൺവീനർ ടി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ ദുൽഖിഫിലി അഹ്സനി, ജംഷാദ് അഹ്സനി, കെ.ടി. മുജീബ്, എൻ.വി. സൽസബീൽ എന്നിവർ സംസാരിച്ചു. മത്സ്യകൃഷി വിളവെടുപ്പ് കടലുണ്ടി: തയ്യിൽ അനീസ് ജാബിറി​ൻെറ ഡ്രീംസ് ഫാമിൽ അക്വപോണിക് (ജൈവ ) മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി .കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി. രമേശൻ, ഫിഷറീസ് കോഓഡിനേറ്റർ സ്മിത, വാർഡ് അംഗം ഹക്കീമ മാളിയക്കൽ. ടി.പി. അബ്​ദുല്ലക്കോയ മദനി, എം. മൂസക്കോയ, ടി.പി. ഫൈസൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story