Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാട്ടർ ടാങ്ക് റോഡ്...

വാട്ടർ ടാങ്ക് റോഡ് പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
വേളം: വലകെട്ട് -കാപ്പുമല വാട്ടർ ടാങ്ക് റോഡ് പ്രവൃത്തി ആരംഭിച്ചു. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെറുകുന്ന് ഗവ. യു.പി സ്കൂൾ, കാപ്പുമലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ജല ശുദ്ധീകരണ പ്ലാൻറ്, ഒളോടിത്താഴയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാപ്പുമലയിൽ യാത്രദുരിതം രൂക്ഷമാണ്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. മനോജൻ നിർവഹിച്ചു.
Show Full Article
TAGS:
Next Story