Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എഫ്...

എം.എസ്.എഫ് പ്രതിഷേധസംഗമം

text_fields
bookmark_border
ആയഞ്ചേരി: താളംതെറ്റിയ വിദ്യാഭ്യാസ വകുപ്പിനെതിരെ തിരുവള്ളൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി 'വിദ്യാർഥി വിചാരണ' പ്രതിഷേധസംഗമം നടത്തി. ജില്ല ട്രഷറർ വി.എം. റഷാദ്​ ഉദ്ഘാടനം ചെയ്തു. കെ. അർഷാദ് അധ്യക്ഷത വഹിച്ചു. കെ.സി. ഫാസിൽ, പി. അഫ്സൽ, എ. ആദിൽ, എം.കെ. മുർഷിദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story