Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ലീഗ്...

യൂത്ത്​ലീഗ് പ്രതിഷേധപ്രകടനം

text_fields
bookmark_border
ഓമശ്ശേരി: മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട്​ നടത്തിയ കലക്​ടറേറ്റ് മാർച്ചിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെയും പ്രവർത്തകരെയും തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. മുനവ്വർ സാദത്ത് പുനത്തിൽ, സൈനുദ്ദീൻ കൊളത്തക്കര, സഹദ് കൈവേലിമുക്ക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story