Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി ധർണ

ബി.ജെ.പി ധർണ

text_fields
bookmark_border
ഉള്ള്യേരി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി പഞ്ചായത്ത് സമിതി ധർണ നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ ഉദ്ഘാടനംചെയ്തു. രജനീഷ് നെടുമ്പ്രത്ത് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story