Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
നടുവണ്ണൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്​ലിം യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. പി. ലത്തീഫ്, എൻ.കെ. ബഷീർ, സുഹാജ് നടുവണ്ണൂർ, മുഹമ്മദ്‌ അനീസ്, അഷ്‌റഫ്‌ കാവിൽ, സി. ജർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story