Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനകുലി​െൻറ ജീവൻ...

നകുലി​െൻറ ജീവൻ രക്ഷിച്ചത് ആ ഫോണാണ്; മരം വീണ് വീട് തകർന്നു

text_fields
bookmark_border
നകുലി​ൻെറ ജീവൻ രക്ഷിച്ചത് ആ ഫോണാണ്; മരം വീണ് വീട് തകർന്നു പന്തീരാങ്കാവ്: സാധാരണ രാത്രി 11ഓടെ ഉറങ്ങാറുള്ളതാണ് നകുൽ. പക്ഷേ, തിങ്കളാഴ്ച രാത്രി ഒരു ഫോൺ വന്നപ്പോൾ വീടി​ൻെറ താഴത്തെ നിലയിലേക്ക് ഇറങ്ങി. ഇതോടെ തിരിച്ചുകിട്ടിയതാവ​ട്ടെ സ്വന്തം ജീവനും. ഒളവണ്ണ മാമിയിൽ രത്നാകര​ൻെറ സഹോദരപുത്രൻ നകുൽ (26) ആ ഫോൺകോളിന്​ നന്ദി പറയുകയാണ്​. തിങ്കളാഴ്ച രാത്രി 11ഓടെയാണ് മാമിയിൽ രത്നാകര​ൻെറ വീടി​ന്​ മേൽഭാഗത്തേക്ക് സമീപത്തെ മാവ് വീണത്. രത്നാകരനും കുടുംബവും താഴെയും സഹോദരപുത്രൻ മുകൾ നിലയിലുമാണ് ഉറങ്ങാറ്. നകുൽ ഫോണെടുത്ത് താഴെക്ക് ഇറങ്ങിയ ഉടൻതന്നെയാണ് അപകടം. നകുൽ കിടക്കുന്ന കട്ടിൽ, സമീപത്തെ പത്തായം, പാത്രങ്ങൾ, വീടി​ൻെറ മേൽക്കൂര, ജനൽ തുടങ്ങിയവയെല്ലാം പൂർണമായും തകർന്നു. വീടി​ൻെറ താഴെനിലയും അപകടനിലയിലായതിനാൽ വീട് പൂർണമായും പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story