Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
മുക്കം: സ്വർണക്കടത്ത് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ . സ്പ്രിൻക്ലർ അഴിമതി, ബെവ്​കോ അഴിമതി, സ്വർണക്കടത്ത് അഴിമതി തുടങ്ങിയ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്​ നടന്ന നീക്കങ്ങൾ തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പിലെ പ്രധാനിയും പ്രിയപ്പെട്ടവനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കരനെയും ചിത്ര സുരേഷിനെയും മാത്രം ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കരുതെന്ന് പ്രകടനശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത്​ മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ടി. അഷ്റഫ് പറഞ്ഞു. സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. സമാൻ ചാലൂളി, എൻ.കെ. അൻവർ, കെ. കൃഷ്​ണദാസൻ, ജംഷിദ് ഒളകര, സാദിഖ് കുറ്റിപ്പറമ്പ്, നിഷാദ് ബീച്ചി, സഹീർ മരഞ്ചാട്ടി, കെ.കെ. ഫായിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story