Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികളുടെ മരണം

വ്യാപാരികളുടെ മരണം

text_fields
bookmark_border
അഭിഭാഷകർ ധർണ നടത്തി ഗൂഡല്ലൂർ: സാത്താൻകുളത്ത് പൊലീസ് കസ്​റ്റഡിയിലെടുത്ത വ്യാപാരികളായ അച്ഛനും മകനും മരിക്കാനിടയായ സംഭവത്തിലെ കുറ്റവാളികളായ പൊലീസുകാർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്​ ഗൂഡല്ലൂരിൽ അഭിഭാഷകർ ധർണ നടത്തി. ഗൂഡല്ലൂർ ബാർ അസോസിയേഷൻ സെക്രട്ടറി സൈനുൽ ബാബു അധ്യക്ഷത വഹിച്ചു. എ.സി. ചാക്കോ, ഭാസ്കരൻ, അഫ്സൽജ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. GDR BAR ASN: സാത്താൻകുളത്ത് വ്യാപാരികൾ മരിക്കാനിടയായ സംഭവത്തിലെ കുറ്റവാളികളായ പൊലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരിൽ അഭിഭാഷകർ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story