Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടതു​ കൗൺസിലർമാരുടെ...

ഇടതു​ കൗൺസിലർമാരുടെ നിലപാടിൽ പ്രതിഷേധിച്ചു

text_fields
bookmark_border
ഇടതു​ കൗൺസിലർമാരുടെ നിലപാടിൽ പ്രതിഷേധിച്ചു
cancel

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന അ​ഞ്ച് റോ​ഡു​ക​ൾ​ക്കു​വേ​ണ്ടി 44 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തി​നെ​തി​രെ ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​ർ​മാ​ർ ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ത്തി​യ കൈ​യാ​ങ്ക​ളി​യി​ൽ യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു. കാ​ര​യ്ക്കാ​ട്, കൊ​ട്ടു​കാ​പ്പ​ള്ളി, മു​രു​ക്കോ​ലി, മാ​താ​ക്ക​ൽ, വാ​ക്കാ​പ്പ​റ​മ്പ് റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ബാ​ക്കി​വ​രു​ന്ന തു​ക ഇ​രു റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് തു​ല്യ​മാ​യി വീ​തി​ച്ചു. വി​ക​സ​ന​വി​രു​ദ്ധ​രാ​യ കൗ​ൺ​സി​ല​ർ​മാ​രെ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ഇ​ത്ത​രം കൗ​ൺ​സി​ല​ർ​മാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും യോ​ഗം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു

യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സി​റാ​ജ് ക​ണ്ട​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​പേ​ഴ്സ​ൻ സു​ഹ്റ അ​ബ്​​ദു​ൽ ഖാ​ദ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​നി​ത ഇ​സ്മാ​യി​ൽ, ഡോ. ​സ​ഹ്​​ല ഫി​ർ​ദൗ​സ്, അ​ൻ​സ​ർ പു​ള്ളോ​ലി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എം. അ​ബ്​​ദു​ൽ ഖാ​ദ​ർ, നാ​സ​ർ വെ​ള്ളൂ​പ​റ​മ്പി​ൽ, ഫ​സ​ൽ റ​ഷീ​ദ്, സു​നി​ൽ കു​മാ​ർ, അ​ൻ​സ​ൽ​ന പ​രീ​ക്കു​ട്ടി, ഫാ​സി​ല അ​ബ്സാ​ർ ഷെ​ഫ്ന അ​മീ​ൻ, എ​സ്.​കെ. നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Left Councilors
News Summary - The Left protested the position of the councilors
Next Story