Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാടുകടത്തി

നാടുകടത്തി

text_fields
bookmark_border
കോട്ടയം: മണർകാട് പൊലീസ് സ്​റ്റേഷൻ പരിധിയിൽ താമസിച്ച്​ വരുന്നതും ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളുമായ മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബു മകൻ പുൽച്ചാടി എന്നുവിളിക്കുന്ന ലുതീഷിനെ കാപ്പാ ചുമത്തി . ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരുവർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും ഉത്തരവായത്. ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശംവെക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാൾ സമീപകാലത്ത് കറുകച്ചാൽ പൊലീസ് സ്​റ്റേഷനിലെ എസ്.ഐയെ ദേഹോപദ്രവം ഏൽപിച്ച കേസിലും പ്രതിയാണ്. KTL LUTHEESH KAPPA ലുതീഷ്​
Show Full Article
TAGS:
Next Story