Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക​ച്ചേ​രി​ക്ക​ട​വ്​...

ക​ച്ചേ​രി​ക്ക​ട​വ്​ ബോ​ട്ടു​ജെ​ട്ടി 16ന് ​തു​റ​ക്കും

text_fields
bookmark_border
kacheri kadavu boat jetty
cancel
camera_alt

പുനർനിർമിച്ച ക​ച്ചേ​രി​ക്ക​ട​വ്​ ബോ​ട്ടു​​ജെ​ട്ടി

കോ​ട്ട​യം: ന​വീ​ക​രി​ച്ച ക​ച്ചേ​രി​ക്ക​ട​വ്​ ബോ​ട്ടു​ജെ​ട്ടി 16ന്​ ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​നും വി​നോ​ദ​ത്തി​നും ഇ​ട​മാ​യി. ഏ​റെ​ക്കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ജെ​ട്ടി കാ​ടു​പി​ടി​ച്ച്​ ശോ​ച്യ​വാ​സ്ഥ​യി​ലാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടു​വ​രു​ക​യും ആ​റ്റി​ൽ പോ​ള നി​റ​യു​ക​യും ചെ​യ്​​തു. ഇ​ട​ക്ക്​ പോ​ള വാ​രി​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി. വി​നോ​ദ​സ​ഞ്ചാ​ര -ജ​ല​ഗ​താ​ഗ​ത വ​കു​പ്പു​ക​ൾ എ​ട്ടു​കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ്​ ന​വീ​ക​രി​ച്ച​ത്. ആ​റ്റി​ലെ പോ​ള നീ​ക്കി വൃ​ത്തി​യാ​ക്കി. ശു​ചി​മു​റി അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്​ ന​വീ​ക​രി​ച്ചു. ബോ​ട്ട്​ ടെ​ർ​മി​ന​ലി​നു​മു​ക​ളി​ൽ വാ​ച്ച്​ ട​വ​ർ, ആ​റി​െൻറ തീ​ര​ത്ത്​ ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. ശി​ക്കാ​ര, ബോ​ട്ട്​ സ​ർ​വി​സ്​ എ​ന്നി​വ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ തു​ട​ങ്ങും. രാ​വി​ലെ എ​ട്ടി​ന്​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Show Full Article
TAGS:kacheri kadavu boat jetty 
News Summary - kacheri kadavu boat jetty will open on the 16th
Next Story