Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

കാർഷികോൽപന്നങ്ങൾകൊണ്ട് ക്രിസ്മസ് ട്രീയൊരുക്കി സമരത്തിന്​ ഐക്യദാർഢ്യം

text_fields
bookmark_border
കാർഷികോൽപന്നങ്ങൾകൊണ്ട് ക്രിസ്മസ് ട്രീയൊരുക്കി സമരത്തിന്​ ഐക്യദാർഢ്യം
cancel

കാർഷികോൽപന്നങ്ങൾകൊണ്ട് ക്രിസ്മസ് ട്രീയൊരുക്കി സമരത്തിന്​ ഐക്യദാർഢ്യംവൈക്കം: കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ കത്തോലിക്ക കോൺഗ്രസ് കൊട്ടാരപ്പള്ളി യൂനിറ്റ് കാർഷികോൽപന്നങ്ങൾകൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി.

അന്നദാതാക്കളായ കർഷകർക്ക് നീതി ലഭിക്കാൻ അധികാരികളുടെ കണ്ണുതുറപ്പിക്കാനും പൊതുസമൂഹത്തി​െൻറ പിന്തുണക്കുമായി ഈ വർഷത്തെ ക്രിസ്​മസ് കർഷകർക്ക്​ സമർപ്പിക്കുകയാണെന്ന് സംഘടന നേതാക്കൾ പറഞ്ഞു. ഡയറക്ടർ ഫാ. ജയ്സൺ ചിരപ്പടിക്കൽ, പ്രസിഡൻറ്​ മാത്യു മാനന്തിൽ, സെക്രട്ടറി സാജു വാതപ്പള്ളിൽ, യേശുദാസ് പാഞ്ഞാറ, സജി മാനന്തിക്കരി, ജോളി കൊഴിക്കോട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Protest
News Summary - Farmers Protest in kottayam
Next Story