Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right913 പേർക്ക്​ കോവിഡ്

913 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 913 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 23 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 391 പേർ രോഗമുക്തരായി. 4691 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 422 പുരുഷന്മാരും 413 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലെ 139 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 4300 പേർ ചികിത്സയിലുണ്ട്​. ഇതുവരെ ആകെ 3,50,649 പേർ കോവിഡ് ബാധിതരായി. 3,42,822 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19,095 പേർ ക്വാറ​ന്‍റീനിൽ കഴിയുന്നുണ്ട്. രോഗികളുടെ വിവരം: കോട്ടയം -160, ചങ്ങനാശ്ശേരി -45, ആർപ്പൂക്കര -32, കടുത്തുരുത്തി, ഏറ്റുമാനൂർ -27, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ - 26, മീനച്ചിൽ -24, പുതുപ്പള്ളി, വൈക്കം, അയർക്കുന്നം - 21, പനച്ചിക്കാട് -17, അയ്മനം, മുണ്ടക്കയം - 16, പാമ്പാടി, പാലാ, ചിറക്കടവ്, മുത്തോലി - 15, വിജയപുരം, രാമപുരം - 14, എരുമേലി - 13, മണിമല, ഭരണങ്ങാനം - 12, തൃക്കൊടിത്താനം, വെള്ളാവൂർ, ഉഴവൂർ, അകലക്കുന്നം, തിടനാട്, തലയോലപ്പറമ്പ് -11, കരൂർ, കടനാട്, മുളക്കുളം -10, വെളിയന്നൂർ, വാഴൂർ, കിടങ്ങൂർ -9, വാകത്താനം, കാണക്കാരി, നീണ്ടൂർ, വെള്ളൂർ, മണർകാട്, പാറത്തോട്, പൂഞ്ഞാർ -8, പള്ളിക്കത്താട്, കൊഴുവനാൽ, മാടപ്പള്ളി, എലിക്കുളം -7, ഉദയനാപുരം, പാടിപ്പാട്, കൂട്ടിക്കൽ -6, കുറിച്ചി, വാഴപ്പള്ളി, മാഞ്ഞൂർ -5, തലപ്പലം, മറവൻതുരുത്ത്, മരങ്ങാട്ടുപള്ളി, കുമരകം, കൂരോപ്പട, മീനടം, ഈരാറ്റുപേട്ട, മൂന്നിലവ്, നെടുംകുന്നം, ചെമ്പ് -4, കറുകച്ചാൽ, കുറവിലങ്ങാട്, കടപ്ലാമറ്റം, തിരുവാർപ്പ്, കങ്ങഴ -3, ഞീഴൂർ, കോരുത്തോട്, തലയാഴം, ടി.വി.പുരം, മേലുകാവ് -2, പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, കല്ലറ, തലനാട് -1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story