Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right1200/1200 = 18...

1200/1200 = 18 മിടുമിടുക്കർ

text_fields
bookmark_border
ബോക്​സ്​ കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ മുഴുവൻ മാർക്കും സ്വന്തമാക്കി 18 മിടുമിടുക്കർ. 1200/1200 മാർക്കും സ്വന്തമാക്കിയവരിൽ 11 പേർ സയൻസും ആറുപേർ ഹ്യുമാനിറ്റീസും ഒരാൾ കോമേഴ്​സും​ മുഖ്യവിഷയവുമായി എടുത്തവരാണ്​. അഭിമാനനേട്ടം സ്വന്തമാക്കിയവരിൽ നാലുപേർ ​വാഴപ്പള്ളി സൻെറ്​ തെരേസാസ്​ ജി.എച്ച്​.എസ്​.എസ്​ വിദ്യാർഥികളാണ്​ മുഴുവൻ മാർക്കും സ്വന്തമാക്കിയവർ: . ബി.ആർ. സന്ദീപ്​ നാരായണൻ, ളാക്കാട്ടൂർ എം.ജി.എം.എച്ച്​.എസ്​.എസ്​ (കോമേഴ്​സ്​) .അതുൽ സിറിയക്​ റോയി, ഭരണങ്ങാനം സൻെറ്​ മേരീസ്​ (സയൻസ്​) .ബിനൂജ വർഗീസ്​, കോട്ടയം സൻെറ്​ ആൻസ്​ (സയൻസ്​) . ശ്രേയ ആൻ ജോസ്​, കോട്ടയം മൗണ്ട്​ കാർമൽ (ഹ്യുമാനിറ്റീസ്​) . മരിയ സജി പെരു​മ്പ്രാൽ, കോട്ടയം മൗണ്ട്​ കാർമൽ (ഹ്യുമാനിറ്റീസ്​ ) . കാത്​ലിൻ ഷന്താൾ ജോസ്, കാഞ്ഞിരപ്പള്ളി സൻെറ്​ ​െഡാമനിക്​ ​(ഹ്യുമാനിറ്റീസ്​) . അഞ്​ജു ​േജാഷി(സയൻസ്​), ദിവ്യ അന്ന വർഗീസ്​(ഹ്യുമാനിറ്റീസ്​), ഹെലൻ പോൾ(ഹ്യുമാനിറ്റീസ്), രേഷ്​മ സോം (ഹ്യുമാനിറ്റീസ്)-എല്ലാവരും വാഴപ്പള്ളി സൻെറ്​ തെരേസാസ്​ ജി.എച്ച്​.എസ്​.എസ്​. . ജോസഫ്​ ടെൻസൺ​ (സയൻസ്​), സെമ​രിൻ മേരി ജോസ്​(സയൻസ്​)- ഇരുവരും രാമപുരം സൻെറ്​ അഗസ്​റ്റിൻസ്​ എച്ച്​.എസ്​.എസ് . ആർ. അമൃത, കോതനെല്ലൂർ ഇമ്മാലുവേൽസ്​ എച്ച്​.എസ്​.എസ്​ (സയൻസ്​) . എസ്​.ഗൗതം, ചെത്തിപ്പുഴ ക്രിസ്​തുജ്യോതി (സയൻസ്​) . പി. വസുന്ധര, (സയൻസ്​), അഗ്​നിവേശ്​ ഗോകുൽ(സയൻസ്​)- മാന്നാനം കെ.ഇ സ്​കൂൾ . എ.പി. യദു കൃഷ്​ണൻ, പാലാ വിൻസൻറ്​ ഡിപോൾ (സയൻസ്​), . അനക്​സ്​ അന്ന അപ്പൂട്ടി, വിളക്കുമാടം സൻെറ്​ ജോസഫ്​ (സയൻസ്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story