Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 567...

ജില്ലയില്‍ 567 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 567പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 561പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് ബാധിച്ചത്. സംസ്ഥാനത്തിന്​ പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 287 പുരുഷന്മാരും 232 സ്തീകളും 48 കുട്ടികളും ഉള്‍പ്പെടും. 60 വയസ്സിനു മുകളിലുള്ള 102പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 574പേര്‍ രോഗമുക്തരായി. 5363പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-71 ഏറ്റുമാനൂര്‍-25 ചങ്ങനാശ്ശേരി-24 മുണ്ടക്കയം-23 പായിപ്പാട്-22 തൃക്കൊടിത്താനം-21 മാടപ്പള്ളി-20 അതിരമ്പുഴ, വൈക്കം-17 പാമ്പാടി, കുറിച്ചി-14 പള്ളിക്കത്തോട്-13 വെള്ളാവൂര്‍-12 കിടങ്ങൂര്‍, കുമരകം-11 പുതുപ്പള്ളി-10 എരുമേലി, കല്ലറ, വെള്ളൂര്‍-9 ആര്‍പ്പൂക്കര, വെച്ചൂര്‍, അയ്മനം, മീനടം-8 കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി, വാഴൂര്‍, മുളക്കുളം-7 കടുത്തുരുത്തി, രാമപുരം, കടപ്ലാമറ്റം, പാലാ, എലിക്കുളം-6 ഭരണങ്ങാനം, ചിറക്കടവ്, വാകത്താനം, വിജയപുരം-5 കറുകച്ചാല്‍, ചെമ്പ്, മീനച്ചില്‍, നീണ്ടൂര്‍, മണിമല, ഞീഴൂര്‍,വാഴപ്പള്ളി, അയര്‍ക്കുന്നം, വെളിയന്നൂര്‍, പാറത്തോട്, തലയാഴം, കൂരോപ്പട - 4 മറവന്തുരുത്ത്, മാഞ്ഞൂര്‍, മൂന്നിലവ്, ടി.വിപുരം, കങ്ങഴ, തീക്കോയി, കോരുത്തോട്, കൂട്ടിക്കല്‍-3 പൂഞ്ഞാര്‍, നെടുംകുന്നം, തലനാട്, കാഞ്ഞിരപ്പള്ളി, കടനാട്, മണര്‍കാട്-2 തലയോലപ്പറമ്പ്, മുത്തോലി, തിടനാട്, തലപ്പലം, തിരുവാര്‍പ്പ്, ഉദയനാപുരം, കരൂര്‍-1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story