Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2020 12:00 AM GMT Updated On
date_range 20 Nov 2020 12:00 AM GMTജില്ലയില്‍ 342 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
കോട്ടയം: സ്ഥിരീകരിച്ചു. 340 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 156 പുരുഷന്മാരും 143 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 402 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3578 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -73, ചങ്ങനാശ്ശേരി -35, കുറിച്ചി -23, തലയോലപ്പറമ്പ് -21, ഉദയനാപുരം -10, വൈക്കം, വെള്ളൂര്‍, ഈരാറ്റുപേട്ട -8, പനച്ചിക്കാട് -7, എരുമേലി, ചെമ്പ്, തലപ്പലം, മാഞ്ഞൂര്‍, അകലക്കുന്നം -6, ഏറ്റുമാനൂര്‍, ടി.വി പുരം, രാമപുരം, കുമരകം, മുത്തോലി -5, പാമ്പാടി, കിടങ്ങൂര്‍, പൂഞ്ഞാര്‍, പാലാ, ഭരണങ്ങാനം -4, തലയാഴം, തൃക്കൊടിത്താനം, മേലുകാവ്, പള്ളിക്കത്തോട്, വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം -3, തിടനാട്, കടപ്ലാമറ്റം, കടനാട്,എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, കരൂര്‍, കൂരോപ്പട, ഉഴവൂര്‍, അതിരമ്പുഴ, ചിറക്കടവ്, ഞീഴൂര്‍, കുറവിലങ്ങാട്, അയര്‍ക്കുന്നം, തലനാട്, മരങ്ങാട്ടുപിള്ളി -2, പായിപ്പാട്, തിരുവാര്‍പ്പ്, കറുകച്ചാല്‍, മണിമല, നീണ്ടൂര്‍, പുതുപ്പള്ളി, അയ്മനം, കടുത്തുരുത്തി, മണര്‍കാട്, കാണക്കാരി, നെടുംകുന്നം, തീക്കോയി, കൊഴുവനാല്‍, കോരുത്തോട്, ആര്‍പ്പൂക്കര, മൂന്നിലവ്, വാഴൂര്‍, മുളക്കുളം, മാടപ്പള്ളി, മുണ്ടക്കയം, കങ്ങഴ -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story