Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:01 AM GMT Updated On
date_range 27 Dec 2020 12:01 AM GMTജില്ലയില്‍ 250 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 250 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 246 പേർക്കും സമ്പര്‍ക്കം മുഖേനയാണ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 124 പുരുഷന്മാരും 100 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടും. 60 വയസ്സിനു മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 413 പേർ രോഗമുക്തരായി. 6312 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -65 മുളക്കുളം -14 ചങ്ങനാശ്ശേരി -11 എലിക്കുളം -10 ഞീഴൂർ, കാഞ്ഞിരപ്പള്ളി -8 വെച്ചൂർ, മീനച്ചിൽ, പാമ്പാടി -7 ആർപ്പൂക്കര, മുണ്ടക്കയം, തലയോലപ്പറമ്പ്, കുറവിലങ്ങാട്, വൈക്കം, മാഞ്ഞൂർ, കൊഴുവനാൽ -5 തലയാഴം, കല്ലറ, കരൂർ, കൂരോപ്പട, കടനാട് -4 അയർക്കുന്നം, ഏറ്റുമാനൂർ, ചിറക്കടവ്, വിജയപുരം -3 എരുമേലി, വാഴൂർ, തൃക്കൊടിത്താനം, വെള്ളൂർ, മാടപ്പള്ളി, അതിരമ്പുഴ, മീനടം, കാണക്കാരി, മൂന്നിലവ്, പാറത്തോട്, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം, മണർകാട്, മറവന്തുരുത്ത് -2 പനച്ചിക്കാട്, തീക്കോയി, മുത്തോലി, തലനാട്, അയ്മനം, പായിപ്പാട്, ഈരാറ്റുപേട്ട, കങ്ങഴ, മണിമല, പള്ളിക്കത്തോട്, ഉഴവൂർ -1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story