Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്‌.ഇ.ബി...

കെ.എസ്‌.ഇ.ബി വർക്കേഴ്‌സ്‌ അസോ.: എളമരം കരീം പ്രസിഡൻറ്​, എസ്‌. ഹരിലാൽ സെക്രട്ടറി

text_fields
bookmark_border
കോട്ടയം: കെ.എസ്‌.ഇ.ബി വർക്കേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി എളമരം കരീമിനെയും ജനറൽ സെക്രട്ടറിയായി എസ്‌. ഹരിലാലിനെയും കോട്ടയത്ത്‌ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. എച്ച്‌. സജുവാണ്‌ ട്രഷറർ. അസി. സെക്രട്ടറിയായി പി. ഉണ്ണികൃഷ്‌ണനെയും തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: വി.വി. വിജയൻ, ആർ. ജ്യോതികുമാർ, എം. വിശ്വനാഥൻ, കെ.ആർ. ബാലകൃഷ്‌ണൻ, വി. ജനാർദനൻ, എസ്‌. പ്രകാശ്‌, കെ. രഘുനാഥ്‌, ജി. സാബു, വി.കെ. പ്രമോദ്‌, കെ. മനോജ്‌, എം.പി. സജീവ്‌കുമാർ, ബേബി ജോസഫ്‌ (വൈ.പ്രസി.), എം.എം. അബ്​ദുൽ അക്‌ബർ, എ.പി. ഡേവിസ്‌, ദീപ കെ. രാജൻ, കെ.ബി. ഉദയകുമാർ, എം.പി. പ്രസാദ്‌, എസ്‌. സനൽകുമാർ, എസ്‌. ലാലു, കെ. രഘുനാഥൻ, സി. അജിത, എ.കെ. ഫൈസൽ, വി. രമേശ്‌, കെ.പി. ദിലീപ്‌, കെ. ഗീത (ജോ.സെക്ര.).
Show Full Article
TAGS:
Next Story