Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ തട്ടുകടയിലേക്ക്...

കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുമറിഞ്ഞു

text_fields
bookmark_border
കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുമറിഞ്ഞു
cancel
ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ നിയന്ത്രണംവിട്ട കാര്‍ അടഞ്ഞുകിടന്ന തട്ടുകടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. യാത്രികര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11ഓടെ പെരുമ്പനച്ചി പൂവത്തുംമൂട് ഭാഗത്താണ് സംഭവം. അപകടത്തില്‍ മാടപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. കറുകച്ചാല്‍ ഭാഗത്തുനിന്ന്​ തെങ്ങണ ഭാഗത്തേക്ക് വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിന് കേടുപാട്​ സംഭവിച്ചു. തട്ടുകട പൂര്‍ണമായും തകര്‍ന്നു. തൃക്കൊടിത്താനം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പടം; KTL CHR 3 ACCIDENT വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്ടില്‍ കാര്‍ തട്ടുകടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞ നിലയില്‍
Show Full Article
TAGS:
Next Story