Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംരക്ഷണ ഭിത്തിയിടിഞ്ഞ്...

സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

text_fields
bookmark_border
സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ
cancel
കൂട്ടിക്കൽ: കനത്ത മഴയിൽ റോഡി​ൻെറ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. വല്യേന്ത, മേലേത്തടം അറയ്ക്കൽ മുരളിയുടെ വീടാണ് അപകടാവസ്ഥയിലായത്. ഇളങ്കാട്-വല്യേന്ത- വാഗമൺ റോഡി​ൻെറ സംരക്ഷണഭിത്തിയാണ് ചൊവ്വാഴ്ച പുലർച്ച ഇടിഞ്ഞത്. പഞ്ചായത്ത്​ അംഗം രജനി സുധീറി​ൻെറ നേതൃത്വത്തിൽ മുരളിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കനത്തമഴ തുടർന്നാൽ വീട് പൂർണമായും തകരാനിടയുണ്ട്. പടം: KTLSamrakshana Bhithi accident റോഡ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story