Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനാഥർക്ക് ആശ്വാസമേകാൻ...

അനാഥർക്ക് ആശ്വാസമേകാൻ നവജീവൻ

text_fields
bookmark_border
ഗാന്ധിനഗർ: ആശ്രിതരുടെ സംരക്ഷണം കിട്ടാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന നിർധന വയോജനങ്ങളെ സംരക്ഷിക്കാനും അവർക്കുവേണ്ട ചികിത്സ സഹായം ഒരുക്കാനും നവജീവൻ ട്രസ്​റ്റ്​ പദ്ധതി തയാറാക്കുന്നു. നിത്യചെലവിന്​ ബുദ്ധിമുട്ട്​ അനുഭവിക്കുന്നവരും ചികിത്സ ലഭിക്കാൻ മറ്റ് മാർഗമില്ലാത്തവരെയുമാണ് ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട ആളുകൾ തദ്ദേശ ഭരണാധികാരികൾ മുഖേന, നവജീവനുമായി ബന്ധപ്പെടണമെന്ന് ട്രസ്​റ്റി പി.യു. തോമസ് അറിയിച്ചു.
Show Full Article
TAGS:
Next Story