Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേഗ സർവിസ് ഇന്നുമുതൽ

വേഗ സർവിസ് ഇന്നുമുതൽ

text_fields
bookmark_border
വൈക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് സർവിസ് നിർത്തി​െവച്ച അതിവേഗ എ.സി ബോട്ട് വേഗ 120 തിങ്കളാഴ്​ച മുതൽ സർവിസ് പുനരാരംഭിക്കും. രാവിലെ 7.30നു വൈക്കം ജെട്ടിയിൽനിന്ന്​ എറണാകുളത്തേക്ക്​ പുറപ്പെടും. മണപ്പുറം, പെരുമ്പളം സൗത്ത്, പാണാവള്ളി, കുമ്പളം നോർത്ത് തുടങ്ങി പരിമിതമായ ജെട്ടികളിൽ സ്​റ്റോപ്പുള്ള അതിവേഗ ബോട്ട് 1.45 മണിക്കൂറിനകം എറണാകുളം ജെട്ടിയിലെത്തും. പിന്നീട് എറണാകുളം കമാൽക്കടവ് ഫെറിയിൽ 20 മിനിറ്റ്​ ഇടവിട്ട് സർവിസ് നടത്തിയശേഷം വൈകീട്ട്​ 5.30ന്​ വൈക്കത്തേക്ക്​ സർവിസ് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story