Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷഫീഖി​െൻറ...

ഷഫീഖി​െൻറ കുടുംബാംഗങ്ങളെ വി.എൻ. വാസവനും എൻ. ജയരാജും സന്ദർശിച്ചു

text_fields
bookmark_border
ഷഫീഖി​ൻെറ കുടുംബാംഗങ്ങളെ വി.എൻ. വാസവനും എൻ. ജയരാജും സന്ദർശിച്ചു കാഞ്ഞിരപ്പള്ളി: റിമാൻഡിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ഷഫീഖി​ൻെറ കുടുംബാംഗങ്ങളെ സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡോ. എൻ. ജയരാജ് എം.എൽ.എ എന്നിവർ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് തൃപ്തികരമായ ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായി മാധ്യമങ്ങളോട് വി.എൻ. വാസവൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണമടക്കം വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യമെങ്കിൽ പാർട്ടി അക്കാര്യത്തിനായി ഇടപെടും. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ വി.പി. ഇസ്മായിൽ, വി.പി. ഇബ്രാഹീം, പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. തങ്കപ്പൻ, ഷമീം അഹമ്മദ്, ബി.ആർ. അൻഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. KTL COSTEDY MURDER SHEFFEK CPM VISIT കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ഷഫീഖി​ൻെറ കുടുംബാംഗങ്ങളെ സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡോ. എൻ. ജയരാജ് എം.എൽ.എ എന്നിവർ സന്ദർശിക്കുന്നു വിവാഹം എലിക്കുളം: അമ്പലത്തറയിൽ എം.പി. മോഹനകുമാറി​ൻെറയും എം.എൻ. പത്മകുമാരിയുടെയും മകൻ ദീപക്കും അടൂർ മൂന്നാളംകരയിൽ ഓംകർ വീട്ടിൽ സന്തോഷ്‌കുമാറി​ൻെറയും രാധ സന്തോഷ്‌കുമാറി​ൻെറയും മകൾ മീനുവും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story