Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവീകരിച്ച അന്നദാന...

നവീകരിച്ച അന്നദാന മണ്ഡപം ഭക്തര്‍ക്ക്​്​ സമര്‍പ്പിച്ചു

text_fields
bookmark_border
ശബരിമല: സന്നിധാനത്തെ മാളികപ്പുറം ക്ഷേത്രത്തിന്​ സമീപമുള്ള നവീകരിച്ച അന്നദാന മണ്ഡപം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭക്തര്‍ക്കായി തുറന്നു. ഹരിവരാസനം പുരസ്‌കാര ചടങ്ങില്‍ അന്നദാന മണ്ഡപത്തി​ൻെറ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഒരേ സമയം 5000 ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണിത്​. 21.55 കോടി രൂപയാണ് നിര്‍മാണ ചെലവ്.
Show Full Article
TAGS:
Next Story