Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹരിവരാസന പുരസ്കാര...

ഹരിവരാസന പുരസ്കാര വിതരണം ഇന്ന്

text_fields
bookmark_border
ശബരിമല: സംസ്ഥാന സർക്കാറി​ൻെറ 2021ലെ ഹരിവരാസന പുരസ്കാരം ഗായകൻ വീരമണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്​ച സമ്മാനിക്കും. രാവിലെ ഒമ്പതിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഡോ. കെ.ജെ. യേശുദാസിനായിരുന്നു 2012ൽ ​ പ്രഥമപുരസ്കാരം.
Show Full Article
TAGS:
Next Story