Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരിയറ്റ ഡി. കാപ്പന്...

മരിയറ്റ ഡി. കാപ്പന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

text_fields
bookmark_border
കോട്ടയം: പ്രശസ്ത എജു- ഡ്രാമ അക്കാദമി ഹെലൻ ഒ ഗ്രേഡി ഇൻറർനാഷനൽ ഷേക്സ്പിയർ നാടക കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ 'ദ ബാറ്റിൽ ഓഫ്​ ദ ബാഡ്​ ' മത്സരത്തിലെ ആത്മഗതം വിഭാഗത്തിൽ മരിയറ്റ ഡി. കാപ്പന് ദേശീയതലത്തിൽ ഒന്നാം സ്ഥാനം. ഷേക്സ്പിയറുടെ പ്രശസ്ത വില്ലൻ കഥാപാത്രമായ റിച്ചാർഡിനെ അവതരിപ്പിച്ചാണ് എറണാകുളം സൻെറ് ജോസഫ് ബി.എഡ് കോളജ് ഒന്നാം വർഷ വിദ്യാർഥിനിയായ മരിയറ്റ ഈ നേട്ടം കരസ്ഥമാക്കിയത്. സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പ​ൻെറയും കേരള സർവകലാശാല പ്ലാനിങ്​ ആൻഡ്​ ​െഡവലപ്പ്മൻെറ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പ​ൻെറയും മകളാണ്. photo: KTL mariya d kappan
Show Full Article
TAGS:
Next Story