Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവാഹവാഗ്ദാനം നൽകി ...

വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
അടൂർ: വിവാഹ വാഗ്ദാനം നൽകി 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. തെങ്ങുംതാര തണ്ണിക്കോട് പുത്തൻവീട്ടിൽ ജോബിൻ ജോസഫിനെയാണ്​ (21) അടൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്​റ്റ്​ ചെയ്തത്​. ശനിയാഴ്ച രാത്രി 11ന് വനിത എസ്.ഐ ധന്യ പ്രകാശി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story