Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര ഏജൻറായി ഗവർണർ...

കേന്ദ്ര ഏജൻറായി ഗവർണർ പദവി മാറുന്നു -എം.എ​. ബേബി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍ശ​ന​വു​മാ​യി സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന ഗ​വ​ര്‍ണ​റു​ടെ ന​ട​പ​ടി തെ​റ്റാ​യ കീ​ഴ്വ​ഴ​ക്കം ഉ​ണ്ടാ​ക്കു​െ​മ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യെ​പ്പോ​ലും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​റാ​യി ഗ​വ​ർ​ണ​ർ പ​ദ​വി മാ​റു​ക​യാ​ണ്. സ​ർ​ക്കാ​ർ മി​ത​ത്വം പാ​ലി​ച്ച​തു​കൊ​ണ്ടാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​കാ​ത്ത​ത്. ഗ​വ​ര്‍ണ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ​പോ​ലും പു​റ​ത്തു​നി​ന്ന് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വ​ര​ണം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ള്ള അ​നു​മ​തി​യി​ൽ ഗ​വ​ര്‍ണ​റു​ടെ തു​ട​ര്‍നി​ല​പാ​ട് അ​റി​ഞ്ഞ​ശേ​ഷം ബാ​ക്കി പ്ര​തി​ക​ര​ണ​മാ​കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story