Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചരമവാർഷികം ആചരിച്ചു

ചരമവാർഷികം ആചരിച്ചു

text_fields
bookmark_border
കോതനല്ലൂർ: കെ.ആർ. നാരായണ​ൻെറയും പി. ശശിധരൻ നായരുടെയും ഒന്നാം . കെ.എൻ. ഭാസ്കരൻ പതാക ഉയർത്തി. തുടർന്ന്, ഇരുവരുടെയും വസതികളിലെ സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി. ജില്ല പഞ്ചായത്ത്​ അംഗം നിർമല ജിമ്മി, കെ.ആർ. നാരായണ​ൻെറയും പി. ശശിധരൻ നായരുടെയും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു. അനുസ്മരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത്​ അംഗം മഞ്ജു അനിൽ അധ്യക്ഷത വഹിച്ചു. നിർമല ജിമ്മി, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.വി. സുനിൽ, കടുത്തുരുത്തി ഏരിയ കമ്മിറ്റി അംഗം എൻ.എസ്. രാജു, ഗ്രാമപഞ്ചായത്ത്​ അംഗം കെ. കോമളവല്ലി രവീന്ദ്രൻ, സി.പി.എം കോതനല്ലൂർ ലോക്കൽ സെക്രട്ടറി ടി.ടി. ഔസേഫ്, കെ.എൻ. ഭാസ്കരൻ, ടി. സതീശ്, കെ.ടി. ഷിബു, പി.ജി. രാജ്കുമാർ, ഇ.കെ. സുകുമാരൻ, എം.ഒ. തോമസ്, മഹേഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story