Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടക്ക രാജുവിനെ...

അടക്ക രാജുവിനെ പുകഴ്​ത്തി ഗീവര്‍ഗീസ് മാര്‍കൂറിലോസ്

text_fields
bookmark_border
​േകാട്ടയം: സിസ്​റ്റർ അഭയ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജുവിനെ പുകഴ്​ത്തി യാക്കോബായസഭ നിരണം ഭദ്രാസനാധിപൻ ബിഷപ് ഗീവര്‍ഗീസ് മാര്‍കൂറിലോസ്. കള്ള് കുടിക്കുന്നതുകൊണ്ട് ഒരുപക്ഷേ രാജുവിനെ 'കള്ളനെ'ന്ന് വിളിച്ചേക്കാം. പക്ഷേ രാജു സത്യത്തിൽ വിശുദ്ധനാണ്​ -ബിഷപ് ഗീവര്‍ഗീസ് മാര്‍കൂറിലോസ് ​ഫേസ്​ബുക്കിൽ കുറിച്ചു. മറ്റൊരു പോസ്​റ്റിൽ മനുഷ്യത്വത്തി​ൻെറ മുഖമെന്നും നീതിയുടെയും സത്യത്തി​ൻെറയും കാവലാളെന്നുമാണ്​ അദ്ദേഹം രാജുവിനെ വിശേഷിപ്പിച്ചത്​. അഭയ കൊലപാതകക്കേസില്‍ നിര്‍ണായക മൊഴിയായിരുന്നു ദൃക്‌സാക്ഷിയായ അടക്ക രാജുവി​േൻറത്​. തിരുവനന്തപുരം സി.ബി.ഐ കോടതി വിധി വന്നതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടക്ക രാജു വൻ ചർച്ചയായിരുന്നു. 'നല്ല കള്ളന്​' അഭിനന്ദനവുമായി നൂറുകണക്കിന്​ പോസ്​റ്റുകളാണ്​ നിറഞ്ഞത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story