Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണിമല പഞ്ചായത്ത്​ ഭരണം...

മണിമല പഞ്ചായത്ത്​ ഭരണം തിരിച്ചുപിടിച്ച്​ എൽ.ഡി.എഫ്​

text_fields
bookmark_border
മണിമല: പത്തുവർഷത്തിനുശേഷം . ​ പഞ്ചായത്തിലെ ഭരണവിരുദ്ധവികാരവും കേരള കോൺഗ്രസ്​ എമ്മി​ൻെറ കടന്നുവരവുമാണ്​ എൽ.ഡി.എഫിന്​ കരുത്തായത്​. 15 അംഗ ഭരണസമിതിയിൽ 11 സീറ്റുകൾ സ്വന്തമാക്കിയാണ് എൽ.ഡി.എഫ്​ വിജയക്കൊടി പാറിച്ചത്​. യു.ഡി.എഫിന്​​ സ്വതന്ത്രയടക്കം നാല്​ സീറ്റുകളാണ്​ ലഭിച്ചത്​. പത്തുവർഷമായി യു.ഡി.എഫിനായിരുന്നു ഭരണം. ബി.എസ്​.പിക്കും ഇവിടെ പ്രതിനിധിയുണ്ടായിരുന്നു. ഇത്തവണ ബി.എസ്​.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി സി.പിഎം വാർഡ്​ തിരികെപ്പിടിച്ചു. സി.പി.എം- ആറ്​, കേരള കോൺഗ്രസ്​ എം-മൂന്ന്​, സി.പി.ഐ-രണ്ട്​, കോൺഗ്രസ്​-മൂന്ന്​, മുസ്​ലിംലീഗ​്​ (യു.ഡി.എഫ്​ പൊതു സ്വതന്ത്ര) -ഒന്ന്​ എന്നിങ്ങനെയാണ്​ പാർട്ടി പ്രതിനിധികളുടെ എണ്ണം. വോട്ടിങ്​ നില വാർഡ്​ ഒന്ന്​ . പി.ജെ. ജോസഫ്​ കുഞ്ഞ് ​(യു.ഡി.എഫ്​)- 438 . ഫ്രാൻസിസ്​ (ജോബി പുളിമൂട്ടിൽ)-251 . സോജി കുര്യാക്കോസ്​-121 . ജയ-27 വാർഡ്​ 2 .മിനി മാത്യു (മാതേംപാറ, യു.ഡി.എഫ്​)- 379 .മേഴ്​സി മാത്യു മൂലേപ്ലാക്കൽ- 297 .മായ തോമസ്​-94 വാർഡ്​ 3 . മോളി മൈക്കിൾ (എൽ.ഡി.എഫ്​ സ്വത)-407 . മേരിക്കുട്ടി ഷാജി മുളങ്ങാശ്ശേരിൽ -312 . സന്ധ്യ രാജേന്ദ്രൻ-105 വാർഡ്​-4 . സിറിൽ തോമസ്​ തടത്തിപ്പറമ്പിൽ- 468 . എം.കെ. ഫിലിപ്​ മേലേത്ത്​- 350 . തോമസ് ജോർജ്​- 102 . ബിന്ദു പ്രസന്നൻ-55 . സിറിൽ മാത്യു-24 വാർഡ്​ 05 . റോസമ്മ ജോൺ- 497 . ലിസി ബിജി-355 . റെനിമോൾ-32 വാർഡ്​ 06 . വി.കെ. ബാബു (​െറജി പുത്തേടം, എൽ.ഡി.എഫ്​)- 407 . ബേബിച്ചൻ വർഗീസ്​ മുളങ്ങാശ്ശേരി- 204 . റെജിൻ പി.കോശി-149 . ടി. അശ്വതിദേവി-43 .വിജയൻ-31 . അമ്പിളി സതീഷ്​-27 .ചിൽസ്വരൂപരാജ്​​-11 വാർഡ്​ 07 .രാജമ്മ ജയകുമാർ (എൽ.ഡി.എഫ്)-504 .പി.​െക. വാസന്തി-315 .സുധാമണി-103 .ശാന്തമ്മ-52 വാർഡ്​ 08 .ജയിംസ്​ പി.സൈമൺ (എൽ.ഡി.എഫ്​)- 326 .മനോജ്​ കുഞ്ഞച്ചൻ പള്ളിക്കൂടൻ-148 .പി.എസ്​. അനന്ദു-142 .സി.ആർ. അജയകുമാർ-82 .കാനം രവീന്ദ്രൻ-24 . രാമചന്ദ്രൻ-19 . രാജു-13 . സതീഷ്​-11 . രാജൻ-10 വാർഡ്​ 09 . പി.ജി. പ്രകാ​ശ്​ (യു.ഡി.എഫ്​)-308 .പി. സുരേഷ്​-183 . സതീഷ്​ കുട്ടപ്പൻ-157 .ടി.പി.വിനേഷ്​-18 വാർഡ്​ 10 . പി.ടി. ഇന്ദു(എൽ.ഡി.എഫ്​)- 370 . കെ. വത്സല-349 . ഉമ ദേവദാസ്​-90 വാർഡ്​ 11 പി.എസ്​. ജമീല (യു.ഡി.എഫ്​ പൊതു സ്വതന്ത്ര)- 268 . ഷൈലമ്മ റജി-245 ഹാജറ ബീവി-90 .ശാന്തമ്മ-24 വാർഡ്​ 12 . ഷാഹുൽ ഹമീദ്​ (മങ്ങ​ര ഷാജി, എൽ.ഡി.എഫ്​)- 261 . ഷക്കീല സലിം- 242 . ജിതേഷ് ​(ലാൽ ആലപ്ര)-199 . അഷ്​റഫ്​-44 . അൻഷാദ്​(ഷിബു കടുമരുതിയിൽ)-28 . പി.കെ. രാജു(തമ്പി പുളിക്കംപാറ)-24 വാർഡ്​ 13 . സുനി വർഗീസ് ​(എൽ.ഡി.എഫ്​)- 287 . റോസ്​ലിൻ അനൂപ് ​(മീനു മണ്ണൂക്കര)-270 . ഷാൻറി തോമസ്​-138 വാർഡ്​ 14 . ബിനോയ്​ വർഗീസ്​ പുറ്റുമണ്ണിൽ- 366 . ജേക്കബ്​ തോമസ്​ തീമ്പലങ്ങാട്ട്​-233 . വിനോദ്​ ആൻറണി-117 . ലിറ്റോ ജോസഫ്​-79 . ബെന്നി കൊക്കപ്പുഴ-48 . മിനി ചെമ്മരപ്പള്ളി-21 . സജി ജോസഫ്​-16 വാർഡ്​ 15 അതുല്യ ദാസ്​ (എൽ.ഡി.എഫ്​)- 260 . നീതു മനോജ്​ കാപ്പിയിൽ-236 . രാജി ശ്രീധരൻ-210 . ശാന്തമ്മ ഗോപകുമാർ-113 . ഉഷ ജയൻ-37
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story