Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ഷിക ബില്ലിലെ...

കാര്‍ഷിക ബില്ലിലെ വ്യവസ്ഥകള്‍ ദുരൂഹം -ബിജു ഉമ്മന്‍

text_fields
bookmark_border
കോട്ടയം: നടപടിക്രമങ്ങള്‍ മറികടന്ന്​ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമെന്ന്​ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. കാര്‍ഷിക മേഖല ഉദാരവത്​കരിക്കപ്പെടുമ്പോള്‍ ശാക്തീകരിക്കപ്പെടുന്നത് കോര്‍പറേറ്റുകളാണോ സാധാരണ കര്‍ഷകരാണോ എന്ന സംശയം ദൂരീകരിക്കണം. പുതിയ നിയമങ്ങളെക്കുറിച്ച ആശങ്കകൾ ഗൗരവമുള്ളതാണ്. കര്‍ഷകരുടെ അംഗീകാരത്തോടെ നടപ്പാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ ജനഹിതം മനസ്സിലാക്കി പിന്‍വലിക്കുകയാണ് ഉചിതമെന്നും പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story