Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടി.എൻ. ഗിരീഷ്...

ടി.എൻ. ഗിരീഷ് കുമാറി​െൻറ പര്യടന പരിപാടി സമാപിച്ചു

text_fields
bookmark_border
ടി.എൻ. ഗിരീഷ് കുമാറി​ൻെറ പര്യടന പരിപാടി സമാപിച്ചു പൊൻകുന്നം: ജില്ല പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.എൻ. ഗിരീഷ് കുമാറി​ൻെറ ഡിവിഷൻതല പര്യടന പരിപാടി സമാപിച്ചു. ഞായറാഴ്ച പള്ളിക്കത്തോട്, ആനിക്കാട് ബ്ലോക്ക് ഡിവിഷനുകളിലെ പര്യടന പരിപടി എലിക്കുളം പഞ്ചായത്തിലെ കളത്തൂർപടിയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. വി.വി. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ.സി. സോണി, ബി. സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജോമോൾ മാത്യു, പഞ്ചായത്ത് സ്ഥാനാർഥികളായ റോസ്മി ജോബി, എം.പി. സുമംഗലദേവി എന്നിവർ പങ്കെടുത്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ രാജൻ ചെറുകാപ്പള്ളിൽ, കെ.എൻ. രാധാകൃഷ്ണപിള്ള, അജിത് ബാബു, ബെന്നി തോമസ്, എം.എൻ. കൃഷ്ണപിള്ള, ബി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. KTL PALLIKKATHODU TN GIRISHKUMAR പള്ളിക്കത്തോട് പഞ്ചായത്തിലെ വെങ്ങാലത്തുവയലിലെ സ്വീകരണ യോഗത്തിൽ ടി.എൻ. ഗിരീഷ് കുമാർ വോട്ട്​ അഭ്യർഥിക്കുന്നു വൈദ്യുതി മുടങ്ങും ചിറക്കടവ്: മുട്ടത്തുകവല, പാറാംതോട്, കൊട്ടാടിക്കുന്ന്, കുരങ്ങന്മല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെയും മുരുത്തുമല ഭാഗത്ത് ഭാഗികമായും വൈദ്യുതി മുടങ്ങും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story