Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
പരീക്ഷ തീയതി കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്​റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (2015 അഡ്മിഷൻ റഗുലർ, 2012 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമൻെററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ. ക്രിമിനോളജി എൽ.എൽ.ബി.(ഓണേഴ്‌സ്-2011 അഡ്മിഷൻ സപ്ലിമൻെററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ. എൽ.എൽ.ബി. (2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്‌സ്-2013, 2014 അഡ്മിഷൻ സപ്ലിമൻെററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം. എൽ.എൽ.ബി.(2015 അഡ്മിഷൻ റഗുലർ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്- 2013, 2014 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ ജനുവരി ആറിന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story