Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീവനക്കാരന് കോവിഡ്;...

ജീവനക്കാരന് കോവിഡ്; ചങ്ങനാശ്ശേരി മുൻസിഫ് കോടതി അടച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: ഒരു ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ചങ്ങനാശ്ശേരി മുൻസിഫ് കോടതി ഒരാഴ്ചത്തേക്ക് അടച്ചു. കാഞ്ഞിരപ്പള്ളി മുൻസിഫിന്​ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങനാശ്ശേരി ഹെഡ് പോസ്​റ്റ്​ ഓഫിസിലും പെരുന്ന പോസ്​റ്റ്​ ഓഫിസിലും ജനങ്ങൾക്ക്​ നിയന്ത്രണം ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story