Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
തലയോലപ്പറമ്പ്: കേരളത്തിൽ എൽ.ഡി.എഫ് നടപ്പാക്കിയ സമാനതകളില്ലാത്ത വികസനം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുതരംഗമുണ്ടാക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. കെ.ആർ ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.പി. ജയപ്രകാശ്, സുഭാഷ് പുഞ്ചകോട്ടിൽ, വി.ആർ. രാംദാസ്, ഡോ. സി.എം. കുസുമൻ, ജോസ് വട്ടത്തറ, ഫിറോസ് മാവുങ്കൽ, കെ.എസ്. മാഹിൻ, സിറിയക് പാലാക്കാരൻ തുടങ്ങിയവർ സംസാരിച്ചു. KTL ldf convention എൽ.ഡി.എഫ് കൺവെൻഷൻ തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story