Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂജൻ ടോക്​

ന്യൂജൻ ടോക്​

text_fields
bookmark_border
ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കണം വികസന കാഴ്ചപ്പാടും ജനസേവനമനസ്സുമുള്ള സ്ഥാനാർഥിക്കാണ് എ​ൻെറ കന്നിവോട്ട്. വാർഡിലെ ജനങ്ങളുടെ ക്ഷേമവും ആവശ്യങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്നവരായിരിക്കണം ജനപ്രതിനിധികൾ. വാർഡിലെ റോഡും സ്വപ്നപദ്ധതിയായ മീനച്ചിൽ നദീതട പദ്ധതിയും പുതിയ കുടിവെള്ള പദ്ധതികളും മാതൃക അംഗൻവാടിയും വയോജനങ്ങളുടെ തണൽ വീടും യുവാക്കളുടെ കളിസ്ഥലവും ഞാൻ ജനപ്രതിനിധികൾക്കായി സമർപ്പിക്കുന്നു. രാധാകൃഷ്ണൻ മേലേടത്ത് ഈരാറ്റുപേട്ട ചിത്രം -KTL radhakrishnan രാധാകൃഷ്ണൻ മേലേടത്ത് സേവനതൽപരരായ ജനപ്രതിനിധികൾ വരണം തലയോലപ്പറമ്പ്​: സ്വജനപക്ഷപാതിത്വം കാണിക്കാത്ത സമഭാവനയുള്ള അലസമനസ്​കരല്ലാത്ത -കർമോത്സുകരായ, കക്ഷിഭേദമന്യേ ഏവരെയും പരിഗണിക്കുന്നവരും വിദ്യാഭ്യാസവും സേവന താൽപരരുമായ ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടണമെന്നാണ്​ ആഗ്രഹിക്കുന്നത്​. എസ്​. അബ്​ദുൽ ബാസിത്ത്​ കരിപ്പാടം ചിത്രം -KTL abdul basith അബ്​ദുൽ ബാസിത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story