Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാമനിർ​േദശ പത്രിക...

നാമനിർ​േദശ പത്രിക സമർപ്പണം

text_fields
bookmark_border
കറുകച്ചാൽ: പഞ്ചായത്തിൽ 16 വാർഡിൽനിന്ന്​ 90 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് 16 വാർഡിലും സ്ഥാനാർഥികളുണ്ട്. ബി.ജെ.പി 14 സീറ്റിലാണ് മത്സരിക്കുന്നത്. നെടുംകുന്നം: പഞ്ചായത്തിൽ 15 വാർഡിൽനിന്ന്​ 106 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. കങ്ങഴ: പഞ്ചായത്തിലെ 15 വാർഡിൽനിന്ന്​ 117 പേർ പത്രിക സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story