Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ-കാസർകോട്​​...

പാലാ-കാസർകോട്​​ മിന്നൽ സർവിസ്​ പുനരാരംഭിച്ചു

text_fields
bookmark_border
കോട്ടയം: കോവിഡ്​ കാലത്ത്​ നിർത്തിവെച്ചിരുന്ന കെ.എസ്​.ആർ.ടി.സി . പാലായിൽനിന്ന്​ രാ​ത്രി എട്ടരക്ക്​ പുറപ്പെട്ട്​ പിറ്റേന്ന്​ രാവിലെ അഞ്ചിന്​​ കാസർകോട്​ എത്തും. തിരിച്ച്​ കാസർകോടുനിന്ന്​ വൈകീട്ട്​ 7.45ന്​ പുറപ്പെട്ട്​ പിറ്റേന്ന്​ രാവിലെ നാലരക്ക്​ പാലായിൽ എത്തും. പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്​റ്റ്​ സ്​റ്റോപ്​), തൃശൂർ, കോഴിക്കോട്​, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്​ (റിക്വസ്​റ്റ്​ സ്​റ്റോപ്പ്​), കാസർകോട്​ എന്നിവിടങ്ങളിൽ മാത്രമേ ബസ്​ നിർത്തൂ. ഫോൺ: 04822 212250.
Show Full Article
TAGS:
Next Story