Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആലപ്പുഴ ആകാശവാണി...

ആലപ്പുഴ ആകാശവാണി അടച്ചുപൂട്ടൽ മരവിപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണി പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു. പ്രസാർഭാരതി സോണൽ ഓഫിസിൽനിന്ന്​ എ.എം. ആരിഫ് എം.പിയെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്​ചയാണ്​ ആലപ്പുഴ നിലയത്തിൽനിന്നുള്ള മീഡിയം വേവ്​ പ്രക്ഷേപണത്തിന്​ പൂട്ടിട്ട്​ ഉത്തരവിറക്കിയത്​. തിരുവനന്തപുരം മുതൽ തൃശൂർ വരെയും ലക്ഷ്വദീപിലെ കവരത്തി മുതൽ തമിഴ്​നാട്ടിലെ തിരുനെൽവേലി വരെയുമുള്ള നിലയത്തി​ൻെറ സംപ്രേഷണ പരിധിയുള്ള 200 കിലോവാട്ട്​ പ്രസരണശേഷി അവസാനിപ്പിച്ച്​ യന്ത്രസാമ​ഗ്രികൾ മറ്റ്​ ആകാശവാണി കേ​ന്ദ്രത്തിലേക്ക്​ മാറ്റാനായിരുന്നു നിർദേശം. ഇതേത്തുടർന്ന്​ വിവിധകോണുകളിൽനിന്ന്​ വ്യാപകപ്രതിഷേധമുയർന്നിരുന്നു. പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.പിയും പറഞ്ഞിരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story