Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎൻ.ഡി.എ ഒന്നാംഘട്ട...

എൻ.ഡി.എ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കടുത്തുരുത്തി: നിയോജക മണ്ഡലത്തിൽ 11 പഞ്ചായത്തിലെ സ്ഥാനാർഥികളെ എൻ.ഡി.എ പ്രഖ്യാപിച്ചു. 165 വാർഡിലേക്കുള്ള 79 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കി സ്ഥാനാർഥികളെ 14ന് പ്രഖ്യാപിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ 20 ഡിവിഷനിൽ 17 ഡിവിഷനിൽ സ്ഥാനാർഥികളായി. ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ സംസ്ഥാനതല സ്ഥാനാർഥി നിർണയ കമ്മിറ്റിയുടെ പരിശോധനക്കുശേഷം 14ന് പ്രഖ്യാപിക്കുമെന്ന് എൻ.ഡി.എ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ പി.സി. വേണുക്കുട്ടനും കൺവീനർ സോമൻ കപിക്കാടും അറിയിച്ചു.
Show Full Article
TAGS:
Next Story