Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർ. ശങ്കർ അനുസ്മരണം...

ആർ. ശങ്കർ അനുസ്മരണം നടത്തി

text_fields
bookmark_border
വൈക്കം: ഒ.ബി.സി കോൺഗ്രസ്‌ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ആർ. ശങ്കറി​ൻെറ 48ാമത് ചരമവാർഷികം ആചരിച്ചു. വൈക്കം ടി.കെ. മാധവൻ സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഒ.ബി.സി കോൺഗ്രസ്‌ ജില്ല പ്രസിഡൻറ്​ കെ.കെ. ഷാജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറുമാരായ പി.പി. സിബിച്ചൻ, അക്കരപാടം ശശി, മോഹൻ ഡി.ബാബു, ബി. അനിൽകുമാർ, വി.കെ. ശശിധരൻ വാളവേലി, എസ്. ജയപ്രകാശ്, എം.കെ. ഷിബു, എൻ.സി. തോമസ്, വി.ടി. ജയിംസ്, പി.വി. സുരേന്ദ്രൻ, ശ്രീകാന്ത് സോമൻ, ബിജൂ കൂട്ടുങ്കൽ തുടങ്ങിയവർ പങ്കെടുത്തു. KTL R shanker pushparchana വൈക്കത്ത് ആർ. ശങ്കർ അനുസ്മരണ ചടങ്ങിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
Show Full Article
TAGS:
Next Story